IPL Governing Council to meet on Saturday to discuss threat<br />മാര്‍ച്ച് 29നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. മല്‍സരങ്ങള്‍ വേദിയാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇതിനകം നിലപാട് എടുത്തു കഴിഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും ഐപിഎല്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.<br />#IPL2020